പ്രവാസരോദനം -കവിത-
അഷ്റഫ്- അയിരൂര്‍
പ്രണയാവിവശയായരെന്കാമിനിതന്
പ്രതിലോമ കരങ്ങള്കിടയില്നിന്നും
പിടഞ്ഞുണന്ന ഞാന്മൊഴിഞ്ഞു,പ്രേയസി ,വിട
പ്രയാണത്തിന്സമയമായി ,പിന്നെ
പടിയിറങ്ങി ഞാനുമെന്സ്വപ്നങ്ങളും
വിങ്ങിനിറഞ്ഞരാമുഖംതന്നിലൊളിപ്പിച്ച
വിടരാനാവാത്ത തുമന്ദഹാസമൊരു
വിരഹവിഷാദരാഗമായി വിലപിക്കുന്നത്
വേദനയാല്‍ വിവേചിച്ചറീഞ്ഞുവെന്നാലും
കാലംഎന്നില്അടിച്ഏല്പിച്ചരീനിയോഗം കണ്ണുനീരുകൊണ്ടു കണക്കു തീര്ക്കുവനാകാതെ
കാത്തിരീപ്പിന്ബാക്കിപത്രമായി അവള്
കദനകനവുകള്തന്ശവപറമ്പാണിന്നെന്മനം
കാതങ്ങള്കിപ്പുറമീ ഊഷരഭുമിയില് ഞാന്‍
കാണുംകിനാക്കളെല്ലാംകണ്ണുനീരിന്ഉപ്പുരസം
കുമ്പിളില്കോരീഎടുത്തരാ ജലംകണക്കെ കൈവെ ള്ളയില്‍ നിന്നു ഉതിര്ന്നുപോയൊരു ജീവിതം കലണ്ടറിനു പിരകിലൊളിപ്പിക്കും ഡിസംബറിനെനോക്കി കദനത്തോടെപരിതപിക്കുന്നു ഇവിടെയോരോപ്രവാസിയും കാലമേ നിന് അഭംഗുരപ്രവാഹംഇത്രമേല് ക്രൂരമോ?
കല്പിതമായൊരു നിയോഗംപോല് പൊഴിച്ചില്ലോ
കരകാണാത്ത മറ്റൊരു വര്‍ഷം കൂടിനീ എന്നില്‍
ഇന്ന് ഞാന്‍ ഡിസംബറീനെവെറുക്കാനും
ദിനാറിനെസ്നേഹിക്കാനുംപഠിച്ചു ,അഥവാ
മരുഭൂ മിയിലെ മായാമരിചികജീവിതം
മുന്ന് സംവത്സരംകൊണ്ടന്നെ പഠിപ്പിച്ചു
azzhathilulla anubhavam......... aashamsakal.....
മറുപടിഇല്ലാതാക്കൂ